നടപ്പാതയും സൈക്കിള്‍ ട്രാക്കും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: മെട്രോ റെയിലിന്റെ അനുബന്ധ പദ്ധതിയായി പനമ്പിള്ളിനഗറില്‍ കെ.എം.ആര്‍.എല്‍ വികസിപ്പിച്ച സ്ട്രീറ്റ് സ്‌കേപ്പ് – നടപ്പാതയും സൈക്കിള്‍ ട്രാക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വി.സി. കണ്ണന്‍, ശിഹാബ് തങ്ങള്‍ റോഡുകളിലായാണ് 750 മീറ്റര്‍ നീളം വരുന്ന നടപ്പാതയും സൈക്കിള്‍ ട്രാക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE