കനത്ത മഴയ്ക്ക് സാധ്യത

0

 

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റന്നാൾ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്.

Comments

comments

youtube subcribe