സണ്ണിലിയോണിനെതിരെ കേസ്

0

ദേശീയ ഗാനം തെറ്റായി ആലപിച്ചു എന്ന പരാതിയില്‍ സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസാണ് കേസ്സെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി മുബൈയില്‍ നടന്ന പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ദേശീയ ഗാനത്തിലെ പല വാക്കുകളും നടി തെറ്റായാണ് ഉച്ചരിച്ചതെന്നാണ് പരാതി.

Comments

comments

youtube subcribe