കുഴിനഖത്തിന് ആയുര്‍വേദ പരിഹാരങ്ങള്‍ ഇവയാണ്

നഖത്തിന്റെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഒരു അസുഖമാണ് കുഴി നഖം. ഫംഗസ് ബാധയാണ് കുഴിനഖത്തിന് കാരണം. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ നഖം വിരലില്‍ നിന്ന് അടര്‍ന്ന് പോകുന്നതിന് വരെ കാരണമാകുന്ന ഒരു രോഗാവസ്ഥയാണിത്. ആയുര്‍വേദത്തില്‍ നിരവധി പരിഹാരങ്ങള്‍ കുഴിനഖത്തിന് ഉണ്ട്. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY