കോടിയേരിയ്ക്കെതിരെ ബിജെപി നേതാക്കള്‍ ഡിജിപിയ്ക്ക് പരാതി നല്‍കി

0

പയ്യന്നൂരിലെ വിവാദ പ്രസംഗത്തിനെതിരെ ബിജെപി നേതാക്കള്‍ ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്‍കി. പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നല്‍കിയത്. അതേ സമയം കോടിയേരിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തലയും  ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്ന് വരെ ആരും ഇത്തരത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല.എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments

comments

youtube subcribe