ആ പ്രണയം ഇങ്ങനെയാണേ….

 

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിസ്മത്തിലെ വീഡിയോ സോംഗ് പുറത്തിറങ്ങി. നിളമണൽത്തരികളിൽ എന്നാരംഭിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീക് അഹമ്മദാണ്. സുമേഷ് പരമേശ്വർ ഈണം പകർന്നിരിക്കുന്നു.ഹരിശങ്കർ കെ.എസും ശ്രേയാ രാഘവുമാണ് ഗായകർ.

നവാഗതനായ ഷാനവാസ് കെ ബാവൂട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 29ന് തിയേറ്ററുകളിലെത്തും.രാജീവ് രവിയുടെ കളക്ടീവ് ഫേസ് നിർമ്മിച്ച ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ലാൽ ജോസിന്റെ എൽ ജെ ഫിലിംസാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE