എംഎൽഎ പ്രതിഭാ ഹരിയെ ഏരിയാ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്താൻ നീക്കം

0

ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്നുള്ള എംഎൽഎ പ്രതിഭാ ഹരിയെ ഏരിയാ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്താൻ നീക്കം. സിപിഎം തകഴി ഏരിയാകമ്മിറ്റിയാണ് തരംതാഴ്ത്തൽ നടപടിയ്ക്ക് ശുപാർശഷ ചെയ്തിരിക്കുന്നത്. പാർട്ടി പരിപാടികൾക്ക് സജീവമല്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്തിമ തീരുമാനം ആലപ്പുഴ ജില്ലാകമ്മിറ്റിയുടേതായിരിക്കും.

Comments

comments