ജബോംഗ് ഇനി ഫ്ലിപ് കാര്‍ട്ടിന് സ്വന്തം

0

ഇകൊമേഴ്സ് രംഗത്ത് വീണ്ടും ഏറ്റെടുക്കല്‍. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ ജബോങ്ങിനെ ഫ്ലിപ് കാര്‍ട്ടിന്റെ തന്നെ  ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. 670 കോടിരൂപയാക്കാണ് ഏറ്റെടുക്കല്‍ നടന്നത്. 2014 ല്‍ ഫ്ലിപ് കാര്‍ട്ട് മിന്ത്രയെ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ജബോംഗ് കൂടി സ്വന്തമാക്കിയതോടെ ഓണ്‍ലൈന്‍ വസ്ത്ര വിപണിയുടെ മുക്കാല്‍ പങ്കും ഫ്ലിപ് കാര്‍ട്ടിന് സ്വന്തമായി. 2012ല്‍ സ്ഥാപിതമായ ജബോങ് കുറച്ചുനാളായി നഷ്ടത്തിലായിരുന്നു.

Comments

comments

youtube subcribe