വിമാനത്തില്‍ ബഹളമുണ്ടാക്കിയ ആളെ യാത്രക്കാര്‍ കീഴടക്കി

0

വിമാനത്തില്‍ ബഹളം ഉണ്ടാക്കിയ  ആള്‍ സിഐഎസ്എഫ് കസ്റ്റഡിയിലായി .ദുബായ് കോഴിക്കോട് ഇന്റിഗോ വിമാനത്തിലാണ് സംഭവം. ബഹളം വച്ച ഉടനെ ആളെ യാത്രക്കാര്‍ കീഴ്പെടുത്തി. സി ഐഎസ് എഫ് ഇയാളെ ചോദ്യം ചെയ്യുകയാണ്. വിമാനം അടിയന്തിരമായി മുബൈയില്‍ ഇറക്കി.ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നു

Comments

comments

youtube subcribe