പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഢനം

0
132

കണ്ണൂര്‍ പയ്യാവൂരില്‍ പ്രായമാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നാലു പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ ഒരാള്‍ സണ്‍ഡേ സ്ക്കൂള്‍ അധ്യാപകനാണ്. കുട്ടിയെ ഏഴ് വയസ്സുമുതല്‍ പ്രതികള്‍ പീഡിപ്പിച്ച് വരികയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപെടുത്തിയാണ് പീഢനം തുടര്‍ന്നത്. പിടിയിലായവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണ്.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് പീഢനവിവരം ആദ്യം മനസിലാക്കിയത്.

NO COMMENTS

LEAVE A REPLY