ഭാഗപത്ര നിരക്കില്‍ ഇളവ് വന്നേയ്ക്കും

0

കുടുംബാംഗങ്ങള്‍ തമ്മില്‍ നടക്കുന്ന ഭാഗപത്ര നിരക്കില്‍ ഇളവ് വന്നേയ്ക്കുമെന്ന് സൂചന. ഇതിനെ കുറിച്ച് ധനവകുപ്പിന്റെ സബ്ജക്റ്റ് കമ്മിറ്റി ഇന്ന് ചര്‍ച്ച നടത്തും. നഗരങ്ങളിലും ഗ്രാമങ്ങളിലും വെവ്വേറെ ഭാഗപത്ര നിരക്ക് ഏര്‍പ്പെടുത്താനും ഇടയുണ്ട്.

Comments

comments