കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പിടിയില്‍

0

കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പിടിയില്‍. 75 കേസുകളില്‍ പ്രതിയായ വയനാട് കല്‍പ്പറ്റ തൊമ്മന്‍വളപ്പില്‍ ഹംസയാണ് പോലീസ് പിടിയിലായത്.
കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

Comments

comments