ഇന്ന് ബാങ്കില്ല!

0

ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാര നയങ്ങള്‍ ഉപേക്ഷിക്കമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഇന്ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Comments

comments

youtube subcribe