Advertisement

പാപ്പനംകോട്ട് ബി.ജെ.പി സീറ്റ് നിലനിര്‍ത്തി

July 29, 2016
Google News 0 minutes Read

ഉപതെരഞ്ഞെടുപ്പില്‍ പാപ്പനംകോട്ട് ബിജെപിയുടെ ആശനാഥ് വിജയിച്ചു. 75 വോട്ടിനാണ് വിജയം.കഴിഞ്ഞ വര്‍ഷം അഞ്ഞൂറില്‍ പരം വോട്ടുകള്‍ക്കായിരുന്നു ബിജെപി ഇതേ സീറ്റില്‍ വിജയിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന വാര്‍ഡ് ആയിരുന്നു ഇത്. നേമം നിയോജക മണ്ഡലത്തിനുള്ളിലെ വാര്‍ഡാണ് പാപ്പനംകോട്. തിരുവനന്തപുരത്ത് നെട്ടൂരും തോട്ടമുക്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സീറ്റ് നിലനിര്‍ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here