പുനലൂരിൽ സി.പി.എം – സി.പി.ഐ സംഘട്ടനം; പരിക്കേറ്റ ഷിബിൻ ജോയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

 

കൊല്ലം ജില്ലയിലെ പുനലൂരിൽ സി.പി.എം, സി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ട് സി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ആരംപുന്ന സ്വദേശി ഷിബിൻ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പുനലൂർ സ്വദേശി ശ്യാമിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് ഒരേ മുന്നണിയിലെ ഈ ഇരു കക്ഷികളും തമ്മിലുള്ള പോര് പതിവാണ്.

NO COMMENTS

LEAVE A REPLY