ശാലു മേനോന്‍ വിവാഹിതയാകുന്നു

0

നടി ശാലുമേനോന്‍ വിവാഹിതയാകുന്നു. ബിജു രാധാകൃഷ്ണനുമായുള്ള ബന്ധവും സോളാര്‍ കേസും സംബന്ധിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ശാലുമേനോന്റേത്. സീരിയല്‍ സിനിമാ രംഗത്ത് നിന്ന് ഇക്കാരണം കൊണ്ട് തന്നെ ഇപ്പോള്‍ പഴയതു പോലെ സജീവമല്ല ശാലു. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി.  നാരദനായി വേഷമിട്ട നടനാണ് സജി.  ശാലുവിനെ വിവാഹം ചെയ്യുന്നത്.  സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് കല്യാണം

Comments

comments

youtube subcribe