അമലാ പോൾ – വിവാഹ മോചനത്തിന്റെ കാരണങ്ങൾ

സൗത്ത് ഇന്ത്യ മുഴുവൻ ഇന്ന് ഈ ദമ്പതിമാരുടെ പിന്നാലെയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് വിവാഹിതരായ മൈന നായിക അമല പോളിന്റെയും സംവിധായകൻ വിജയുടേയും. ഇരുവരുടേയും വിവാഹമോചന വാർത്തകൾ പ്രചരിച്ച് തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ആദ്യ പ്രതികരണം എത്താൻ അൽപം വൈകി. വിജയ് ആണ് ആദ്യ പ്രതികരണവുമായി എത്തിയത്. എല്ലാം മാതാപിതാക്കളുടെ ഇഷ്ടത്തിന് വിടുന്നു എന്നായിരുന്നു വിജയുടെ മറുപടി. എന്നാൽ ചില വെളിപ്പെടുത്തലുകളുമായി കുടുംബ സുഹൃത്തും രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY