കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ

കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും. ചെയർമാൻ സ്ഥാനം സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തു. സാഹിത്യ അക്കാദമി അധ്യക്ഷനായി സാഹിത്യകാരൻ വൈശാഖനെയും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി ബീനാ പോളിനെയും നിയമിക്കാൻ സർക്കാർ തലത്തിൽ ധാരണയായി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.

NO COMMENTS

LEAVE A REPLY