ഓണപ്പരീക്ഷാ തീയതി പ്രഖ്യാപിച്ചു

0

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ വർഷത്തെ ഓണപ്പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29ന് മുതലാണ് പരീക്ഷകൾ ആരംഭിക്കുക. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കാണ് ഓഗസ്റ്റ് 29 ന് പരീക്ഷ ആരംഭിക്കുക. സെപ്തംബർ ഏഴിന് പരീക്ഷ അവസാനിക്കും. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ഓഗസ്റ്റ് 30 നാകും ആരംഭിക്കുക. ഇവരുടെ പരീക്ഷയും സെപ്റ്റംബർ ഏഴിന് അവസാനിക്കും.

Comments

comments

youtube subcribe