പ്രേതത്തിലെ ആ പെൺ ശബ്ദത്തിന് പിന്നിൽ ഈ ഗായകൻ

0

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങാനിരിക്കുന്ന പ്രേതം എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് എത്തി. വിനീത് ശ്രീനിവാസനാണ് ഒരുത്തിയ്ക്ക് പിന്നിൽ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് ആലപിച്ചിരിക്കുന്നത്.

ആൺശബ്ദത്തിലും പെൺശബ്ദത്തിലും പുറത്തിറങ്ങിയ ഗാനത്തിൽ ഇരു ശബ്ദവും വിനീതിന്റേതുതന്നെയാണ്. പാവ എന്ന ചിത്രത്തിന് ശേഷം ആനന്ദ് മധുസൂദനൻ സംഗീതം നിർവ്വഹിച്ചിരിക്കുന്നും. ആടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ശങ്കർ ആണ്.

Comments

comments

youtube subcribe