മൂന്നാര്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നില്‍ വിഎസ്: നിലപാടില്‍ ഉറച്ച് നില്ക്കുന്നുവെന്ന് സുരേഷ്കുമാര്‍ ഐഎഎസ്.

0

മൂന്നാര്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നില്‍ വിഎസാണെന്ന് മൂന്നാര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍ ഐഎഎസ്.  സിപിഐയുമായി വിഎസ് ധാരണയിലെത്തുകയായിരുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന പി.കെ.വി യുടെ പേരില്‍ സിപിഐ മൂന്നാറില്‍ വ്യാജ പട്ടയം ഉണ്ടാക്കി. ഇത് വ്യാജ പട്ടയം ആണെന്ന നിലപാടില്‍ ഞാന്‍ അന്നും ഇന്നും ഉറച്ച് നില്‍ക്കുകയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Comments

comments

youtube subcribe