മുബൈയില്‍ മുന്നു നില കെട്ടിടം തകര്‍ന്ന് വീണ് ഏഴ് മരണം

0

മുബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് 7 പേര്‍ മരിച്ചു. മുബൈയിലെ ഭിവണ്ടിയില്‍  പുലര്‍ച്ചെയാണ് സംഭവം.  കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില  കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. ഇവിടെ  എട്ട്  കുടുംബങ്ങളാണ് താമസിച്ചിരുന്നത് എന്നാണ് അറിയുന്നത്. 20 പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു.  ദേശീയ സുരക്ഷാ ഏജന്‍സിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe