അമ്മയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍.

സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ പദവിയിലേക്കെത്തിയ അമ്മ കെപിഎസി ലളിതയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അഭിനയ ജീവിതം തുടങ്ങിയിടത്ത് തന്നെ അമ്മയെത്തിയതില്‍ സന്തോഷം ഉണ്ട്. നാടകത്തിന്റെ ഇന്നത്തെ സ്ഥിതിയ്ക്ക് ശമനം വരുത്താന്‍ അമ്മയാക്കാവും എന്നും സിദ്ധാര്‍ത്ഥ് ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

Selection_089

 

NO COMMENTS

LEAVE A REPLY