മാണി യുഡ‍ിഎഫ് വിടില്ല; വിഎം സുധീരന്‍

മാണി യുഡ‍ിഎഫ് വിടില്ലെന്ന് വിഎം സുധീരന്‍. മാണി യുഡിഎഫ് വിടുമെന്നത് എന്നത് വെറും അഭ്യൂഹം മാത്രമാണ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ് മാണിയെന്നും വിഎം സുധീരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മാണിയെകണ്ടതില്‍ പ്രത്യേകത ഒന്നും ഇല്ലെന്നും സുധീരന്‍ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE