കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

0

അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിന്മേല്‍ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വി‍‍ജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. . 2006 മുതല്‍2016 വരെയുള്ള കാലയളവില്‍ കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതിയിലുള്ളത്.

Comments

comments