ലൈറ്റ് മെട്രോ ഉടൻ

0
46
chief minister calls for a meeting to discuss about metro

ലൈറ്റ് മെട്രോ നിർമ്മാണ പ്രവർത്തനങ്ങളിൽ തീരുമാനമായി. ഇ ശ്രീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ലൈറ്റ് മെട്രോ നിർമ്മാണ പ്രവർത്തനങ്ങളിൽ തീരുമാനമായത്.

ഫ്‌ളൈ ഓവർ നിർമ്മാണം അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് മുന്നോടിയായി നിർമ്മാണ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. തിരുവനന്തപുരരത്ത് പൂർത്തിയാക്കേണ്ടത് നാല് മേൽപ്പാലങ്ങളാണ്. 218 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ രൂപരേഖ ഡിഎംആർസി തയ്യാറാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY