ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചു

0

 

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ രാജിവച്ചു. സംസ്ഥാനത്ത് പട്ടേൽ വിഭാഗവും ദളിതരും സർക്കാരിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാജി. പദവി ഒഴിയാൻ രണ്ട് മാസം മുമ്പ് തീരുമാനിച്ചതാണെന്നും രാജി വയ്ക്കുന്ന കാര്യം സൂചിപ്പിച്ച് ബിജെപി നേതൃത്വത്തിന് കത്തെഴുതിയതായും ആനന്ദി ബെൻ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. രാജി സ്വീകരിച്ചതായി ബിജെപി നേതൃത്വം പ്രതികരിച്ചിട്ടുണ്ട്.

Comments

comments

youtube subcribe