ഹൈക്കമാൻഡ് ഇടപെടുന്നു…

സംഘടനാപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കേരളാ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല,വി.എം.സുധീരൻ എന്നിവർ വ്യാഴാഴ്ച ഡൽഹിയിലെത്തും.കേരളാ കോൺഗ്രസുമായി ഉള്ള പ്രശ്‌നങ്ങളും ഡിസിസി പുനസംഘടനയും ചർച്ചയാവും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE