പാചകവാതക വിതരണം പ്രതിസന്ധിയിൽ

ഉദയംപേരൂർ ഐഒസി പ്ലാന്റിൽ ട്രക്ക് ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. രാവിലെ പാചകവാതക വിതരണത്തിന് വെല്ലിം്ടൺ ഐലന്റിലേക്ക് ചെന്ന ഡ്രൈവറെ ഗ്യാസ് ഏജൻസി ഉടമ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള പാചകവാതകവിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here