ഉമ്മൻചാണ്ടിയ്‌ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

Ummanchandi

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും മുൻ മന്ത്രി എ പി അനിൽകുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. പാലക്കാട് മെഡിക്കൽ കോളേജിലെ 170 പേരുടെ നിയമത്തിൽ ക്രമക്കേട് ഉണ്ടെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സെപ്തംബർ 19 ന് മുമ്പ് അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു. തൃശ്ശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

NO COMMENTS

LEAVE A REPLY