കണ്ണൂരിൽ ടിപ്പർ ലോറിയിടിച്ച് ഒരാൾ മരിച്ചു

0

കണ്ണൂർ പാനൂരിൽ ടിപ്പർ ലോറിയിടിച്ച് ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ടിപ്പർ ലോറി ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പയ്യന്റവിട ഹംസ (70) ആണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ടിപ്പർ ഇടിച്ച ആഘാതത്തിൽ നാല് ഓട്ടോ റിക്ഷകളും രണ്ട് കടകളും പൂർണമായി തകർന്നു.

Comments

comments

youtube subcribe