എമിറേറ്റ്സ് അപകടം. പ്രസ് ഓഫീസ് തുറന്നു

എമിറേറ്റ്സ് അപകടത്തില്‍ അപകടത്തില്‍ പെട്ടവരുടെ  വിവരങ്ങള്‍  പൊതുജനങ്ങളെ അറിയിക്കാന്‍ എമിറേറ്റ്സ് പ്രസ് ഓഫീസ് തുറന്നിട്ടുണ്ട്. ഇവിടെ നിന്നുള്ള വിവരങ്ങള്‍ യഥാസമയം മീഡിയ പൊതുജനങ്ങളെ അറിയിക്കും.

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ വിമാനമായതിനാലണിത്. അതുകൊണ്ട് തന്നെ യാത്രക്കാരിലേറെയും മലയാളികളായിരിക്കുമെന്നാണ് കണക്കൂകൂട്ടല്‍. അപകട വിവരം അറിഞ്ഞതു മുതല്‍ തിരുവനന്തപുരത്തെ മാധ്യമ സ്ഥാപനങ്ങളില്‍ നിലയ്ക്കാത്ത ഫോണ്‍ വിളികളാണ്.

NO COMMENTS

LEAVE A REPLY