അവരെല്ലാം സുരക്ഷിതർ: കെ ടി ജലീൽ

രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ലഭ്യമായ വിവരങ്ങളനുസരിച്ച് യാത്രക്കാരിലേറെയും മലയാളികളായിരുന്നു അവർ സുരക്ഷിതരാണ്. അവർ ഇപ്പോഴും ദുബായ് വിമാനത്താവളത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY