ജി.എസ്.ടി വരുന്നതോടെ ഇവയ്‌ക്കെല്ലാം വില കൂടും

0

ചരക്കു സേവന നികുതി ( ജി.എസ്.ടി) ബില്ല് യാഥാർഥ്യമാവുകയാണ്. ചരക്കു സേവന നികുതി ബിൽ യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാരനെ ഇത് എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ചില സാധനങ്ങൾക്ക് വില കൂടാനും ചിലതിന് വില കുറയാനും സാധ്യതയുണ്ട്.
വില കൂടുന്ന സാധനങ്ങൾ

  • സിഗററ്റ്
  • മൊബൈൽ ഫോൺ ബില്ല്
  • തുണിത്തരങ്ങൾ
  • ബ്രാൻഡഡ് ആഭരണങ്ങൾ

വില കുറയുന്നവ

  • വാഹനങ്ങൾ -എൻട്രി ലെവൽ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, എസ്‌യുവി തുടങ്ങിയവയ്ക്കു വില കുറയും
  • കാർ ബാറ്ററി
  • പെയിന്റ്, സിമന്റ്
  • ഇലക്ട്രോണിക് ഉപകരണങ്ങൾ

Comments

comments

youtube subcribe