സംവിധായകന് പീഢനക്കേസില്‍ തടവ്

0

സംവിധായകന്‍ മഹ്മൂദ് ഫാറൂഖിയ്ക്ക് പീഡനകേസില്‍ ഏഴു വര്‍ഷം തടവ്. പീപ് ലി ലൈവ് സിനിമയുടെ സഹസംവിധായകനാണ്. ഗവേഷകയെ പീഡിപ്പിച്ച കേസിലാണ് വിധി.

യുഎസില്‍ നിന്നുള്ള ഗവേഷകയെയാണ് മുഹമ്മദ് ഫാറൂഖി പീഡിപ്പിച്ചത്. കൊളംമ്പിയ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകയായിരുന്നു ഇവര്‍. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലായിരുന്നു സംഭവം നടന്നത്. ഗവേഷണത്തിന് സഹായം ചെയ്യാനെത്തിയ മെഹമ്മൂദ് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി മൊഴി നല്‍കിയത്.

Comments

comments