ക്രിസ്റ്റഫർ നോളൻ മാജിക് വീണ്ടും. ഡൻകർക്കിന്റെ ടീസർ എത്തി

0

 

ദ ഡാർക് നൈറ്റ്, ഇൻസെപ്ഷൻ ചിത്രങ്ങളുടെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ‘ഡൻകർക്കിന്റെ’ ടീസർ എത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസിലെ ഡൻമാർക്ക് നഗരത്തിൽ നടന്ന കുടിയൊഴിപ്പിക്കലിന്റെയും പാലായനത്തിന്റഎയും കഥപറയുന്ന ചിത്രം നോളൻരെ തന്നെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.

ക്രിസ്റ്റഫർ നോളൻ തിരക്കഥ രചിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. 2015 ൽ ക്വെയ് എന്ന ഹ്രസ്വ ചിത്രം നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. ഇന്റർസ്‌റ്റെല്ലാറാണ് നോളന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.

ചിത്രം കാണാൻ 20117 വരെ കാത്തിരിക്കേണ്ടി വരും. ജൂ ലൈ 21, 2017 ൽ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ടോം ഹാർഡി, മാർക്ക് റൈലാൻസ്, കെന്നെത്ത് ബ്രാനഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തും.

Comments

comments

youtube subcribe