Advertisement

ജയസൂര്യയുടെ കൂടെ ഇറങ്ങിവരാനിരുന്ന ആ കാമുകി ആരാണ്?

August 5, 2016
Google News 0 minutes Read

ജയസൂര്യയുടെ കുടുംബത്തിന്റെ കാര്യത്തില്‍ ഇന്നൊരു തീരുമാനം ആകും. ജയസൂര്യയുടെ ആദ്യ കാമുകിയെ  വെളിപ്പെടുത്തി യഥാര്‍ത്ഥ മെന്റലിസ്റ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രെമോഷനുവേണ്ടി ജയസൂര്യ സ്വന്തം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജയസൂര്യയുടെ മൊബൈല്‍ ബില്‍ വരെ അടച്ചിരുന്ന ആ കുട്ടിയെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.

പ്രേതം എന്ന് സിനിമയില്‍ മെന്റലിസ്റ്റിന്റെ കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ റോളില്‍ അഭിനയിക്കുമ്പോള്‍ ജയസൂര്യയ്ക്ക് മെന്റലിസ്റ്റിന്റെ മാനറിസങ്ങള്‍ പറഞ്ഞ് കൊടുത്ത യഥാര്‍ത്ഥ മെന്റലിസ്റ്റാണ് ഇയാള്‍. അയാളാണ് ജയസൂര്യയുടെ ആദ്യ കാമുകിയെ കണ്ടെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here