വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

തൃശ്ശൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശി ലോലിതയാണ് കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോള്ളാച്ചി കനാല്‍ റോഡില്‍ അബോധാവസ്ഥയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബുധനാഴ്ചയാണ് യുവതിയെ തൃശ്ശൂരില്‍ നിന്ന് കാണാതായത്.

Comments

comments

youtube subcribe