വന്‍ വിമാന ദുരന്തത്തില്‍ നിന്ന് ഇറ്റലി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

ദുബെയ്ക്ക് പിന്നാലെ വന്‍ വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇറ്റലിയും. പാരീസ് നിന്ന് എത്തിയ കാര്‍ഗോ വിമാനം റണ്‍വെയും തകര്‍ത്ത് സമീപത്തുള്ള തിരക്കേറിയ റോഡിലാണ് നിരങ്ങി നിന്നത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഇറ്റലിയിലെ ബെര്‍ഗാമോ ഓറിയോ അല്‍ സീരിയെ ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ടിലായിരുന്നു ദുരന്തം തെന്നിമാറിയത്. വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഡിഎച്ച്എലിന്റെ 737-400 എയര്‍ ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്


CpE7U2zXEAADnUz

 

Comments

comments

youtube subcribe