മുത്തൂറ്റ് ഗ്രൂപ്പിന്റെ ശാഖകളിൽ റെയ്ഡ്

മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ശാഖകളിൽ റെയ്ഡ് നടക്കുകയാണ്. ഇന്ത്യയൊട്ടാകെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ശാഖകളിലാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്.

NO COMMENTS

LEAVE A REPLY