അസമില്‍ ഭീകരാക്രമണം. 14 മരണം

0

അസമില്‍ ഭീകരാക്രമണം. സൈന്നിക വേഷത്തിലെത്തിയ ഭീകരര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. രാവിലെ പതിനൊന്ന് മണിയോടെ കൊക്രജാര്‍ മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. ഭീകരരില്‍ ഒരാളെ വധിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

Comments

comments