തലമുടി വളരാൻ ചില പൊടിക്കൈകൾ

0

എല്ലാ കാലത്തും മുടി കൊഴിയുന്നതും മുടിയുടെ വളർച്ച നിന്നുപോകുന്നതുമെല്ലാം നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ജീവിത രീതി മാറുന്നതിനനുസരിച്ച നമ്മുടെ മുടിയിലും ശരീരത്തിലും മാറ്റങ്ങൾ വരാറുണ്ട്. മുടി കൊഴിയുമ്പോൾ എങ്ങിനെ ഇത് പരിഹരിക്കാമെന്ന് ചിന്തിക്കാറുണ്ടാകില്ല, ഇതാ മുടിയെ സംരക്ഷിക്കാൻ ചില പൊടിക്കൈകൾ

  • സമീകൃത ആഹാരം ശീലമാക്കുക
  • ഭക്ഷണം കൃത്യമായ അളവിൽ കൃത്യമായ സമയത്ത് കഴിക്കുക
  • തലമുടി കൃത്യമായി ട്രിം ചെയ്യുക
  • ദിവസവും തലകഴുകാതെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തല കഴുകുക
  • ദിവസവും മുടി ബ്രഷ് ചെയ്യാതിരിക്കുക
  • സ്‌ട്രെസ്സ് കുറയ്ക്കുക
  • മിനസമുള്ള തലയിണ കവറുകൾ ഉപയോഗിക്കുക
  • വെള്ളം ധാരാളമായി കുടിക്കുക
  • ടവ്വൽ ഉപയോഗിച്ച് ശക്തിയായി തല തുടയ്ക്കാതിരിക്കുക
  • ഇടവിട്ട ദിവസങ്ങളിൽ സ്വയം ഹോട്ട് ഓയിൽ തലയിൽ പുരട്ടി മസാജ് ചെയ്യുക
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe