വിജയ് റുപാനി ഗുജറാത്ത് മുഖ്യമന്ത്രി

ഗുജറാത്തിലെ മുഖ്യമന്ത്രിയായി വിജയ് റുപാനിയെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രി. നേരത്തേ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേൽ രാജിവെച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE