ഫ്രാൻസിൽ തീപിടുത്തം, 13 മരണം

0

ഫ്രാൻസിലെ ബാറിൽ ഉണ്ടായ തീ പിടുത്തതിൽ 13 മരണം. വടക്കൻ ഫ്രാൻസിലെ നൊർമാൻറി ടൗണിലെ ക്യൂബ ലൈബർ എന്ന ബാറിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തിൽ പെട്ടത്.

Comments

comments

youtube subcribe