ഐ ഒ സി സമരം പിൻവലിച്ചു

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സമരം പിൻവലിച്ചു. എറണാകുളം ഇരുമ്പനം ഐ ഒ സി പ്ലാന്റിലെ ട്രക്കുകളുടെ സമരമാണ് പിൻവലിച്ചത്. മുഖയമന്ത്രി പിണറായി വിജയൻരെ ഇടപെടലിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇന്നുതന്നെ പ്രശ്‌നത്തിൽ ഇടപെടണമെന്ന കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.

ടെൻഡർ നടപടികളിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ലോഡ് എടുക്കുന്നത് ബഹിഷ്‌കരിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY