എൻഡിഎ സഖ്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മാണി

0

എൽഡിഎഫ് യുഡിഎഫ് മുന്നണികളോട് സമദൂരം പ്രഖ്യാപിച്ച് മുന്നണിയിക്ക് പുറത്തേക്കുളള യാത്ര പ്രഖ്യാപിച്ച മാണി എൻഡിഎയിലേക്ക് ചേരുമോ എന്ന് ഏവരും ഉറ്റുനോക്കുകയാണ്.

എന്നാൽ താൻ എൻഡിയയിലേക്ക് പോകുന്നില്ലെന്ന ഉറച്ച നിലപാടിലാണ് മാണി. ചരൽക്കുന്ന് ക്യാംപിൽ സംസാരിക്കവെയാണ് മാണി വിമർശകർക്ക് മറുപടി നൽകുന്നത്.

അതേസമയം ചരൽക്കുന്ന് പ്രസംഗം ചർച്ചയായതോടെ മാണിതന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. എൻഡിഎ സഖ്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Comments

comments

youtube subcribe