Advertisement

ഊഴം ടീസര്‍ സോങ് എത്തി

August 7, 2016
Google News 0 minutes Read

ജിത്തു ജോസഫിന്റെ പൃഥിരാജ് സിനിമ ഊഴത്തിന്റെ ടീസര്‍ സോംഗ് കാണാം. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്‍റെ അച്ഛനായി വരുന്നത്. സീത, രസ്ന എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here