ഡോ.എന്‍ ജയരാജ് രാജി സമര്‍പ്പിച്ചു

0

യു‍.ഡി.എഫ് വിപ് ഡോ.എന്‍ ജയരാജന്‍ രാജി സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യ മുന്നണിയുമായുള്ള ബന്ധം വിഛേദിച്ച സാഹചര്യത്തിലാണ് തീരുമാനം. സ്പീക്കറിനാണ് രാജി സമര്‍പ്പിച്ചത്.

Comments

comments

youtube subcribe