അഭിനവ് ബിന്ദ്ര ഫൈനലിൽ

ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഒളിമ്പിക്‌സ് ഫൈനലിൽ. അമ്പത് പേരടങ്ങിയ മത്സരത്തിൽബിന്ദ്ര 625.7 പോയിന്റോടെ ഏഴാംസ്ഥാനത്ത് എത്തി. ഫൈനൽ ഇന്ന് രാത്രി എട്ടരയ്ക്ക് നടക്കും.

NO COMMENTS

LEAVE A REPLY