മാണിയെ തിരിച്ച് കൊണ്ടുവരണം ജോണി നെല്ലൂര്‍

യുഡിഎഫിന്റെ തിരിച്ച് വരവിന് കെ.എം മാണിയുടെ മടങ്ങി വരവ് ആവശ്യമാണെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍. യു.ഡി.എഫ് വിട്ടതിന് കെ.എം.മാണിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കോണ്‍ഗ്രസ് യു.ഡി.എഫ് നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നെങ്കില്‍ മാണിയുടെ പോക്ക് ഒഴിവാക്കാമായിരുന്നു. കെ.എം.മാണി വിഷയത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ധാര്‍ഷ്‌ട്ര്യം ശരിയായ നടപടിയല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY